കൊല്ലം പഴയ പൊലീസ് സ്റ്റേഷനിൽ മോഷണം
കൊല്ലം പള്ളിത്തോട്ടത്ത് പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൽ മോഷണം. ഇൻവെർട്ടറും സൈക്കിളും മോഷ്ടിച്ച പ്രതികൾ പിടിയിൽ. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. താഹിർ, അജ്മൽ, അനസ്, നാസർ എന്നിവരാണ് പിടിയിലായത്. പളളിത്തോട്ടം സ്റ്റേഷൻ കഴിഞ്ഞ…
