പാലത്തായി പീഡനക്കേസ്: അധ്യാപകൻ പത്മരാജന് ജാമ്യം; ശിക്ഷ സസ്‌പെൻഡ് ചെയ്ത് ഹൈക്കോടതി
പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട അധ്യാപകൻ പത്മരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കോടതി വിധിച്ച ശിക്ഷ സസ്‌പെൻഡ് ചെയ്താണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി. അപ്പീലിൽ പ്രതിഭാഗം…
