Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
മംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധംശബരിമല സ്വർണക്കൊള്ള കേസിൽ പി.എസ്. പ്രശാന്തിന് ജാമ്യമില്ല; അജികുമാറിന് ജാമ്യംവീണാ വിജയനെ പ്രതിരോധിക്കുന്നതിൽ ഇടതുമുന്നണിയിൽ ഭിന്നസ്വരം; സിപിഐഎം–സിപിഐ നിലപാടുകൾ രണ്ടുതട്ടിൽലോകം ഇന്ത്യയെ പ്രതീക്ഷയോടെ കാണുന്നു; വികസിത് ഭാരതിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിപിഎസ്‌സി നിയമന ക്രമക്കേട്; സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർകൊച്ചി മെട്രോ പേരുമാറ്റത്തിൽ വിശദീകരണവുമായി കെഎംആർഎൽ;കമ്പനിയുടെ പേര് മാറ്റാനാണ് ശുപാർശപാലത്തായി പീഡനക്കേസ്: അധ്യാപകൻ പത്മരാജന് ജാമ്യം; ശിക്ഷ സസ്‌പെൻഡ് ചെയ്ത് ഹൈക്കോടതിസിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / പാലത്തായി പീഡനക്കേസ്: അധ്യാപകൻ പത്മരാജന് ജാമ്യം; ശിക്ഷ സസ്‌പെൻഡ് ചെയ്ത് ഹൈക്കോടതി

ഏറ്റവും പുതിയത്

പാലത്തായി പീഡനക്കേസ്: അധ്യാപകൻ പത്മരാജന് ജാമ്യം; ശിക്ഷ സസ്‌പെൻഡ് ചെയ്ത് ഹൈക്കോടതി

Jishitha Bigtv Jishitha Bigtv
August 22, 2026 1 min read
Share: Facebook Twitter WhatsApp Telegram
പാലത്തായി പീഡനക്കേസ്: അധ്യാപകൻ പത്മരാജന് ജാമ്യം; ശിക്ഷ സസ്‌പെൻഡ് ചെയ്ത് ഹൈക്കോടതി
2025 നവംബർ 14ലെ വിധി ചോദ്യം ചെയ്ത്​ പത്​മരാജൻ നൽകിയ അപ്പീലിനൊപ്പം സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ്​ ഹൈക്കോടതി വിധി

പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട അധ്യാപകൻ പത്മരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കോടതി വിധിച്ച ശിക്ഷ സസ്‌പെൻഡ് ചെയ്താണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി.

അപ്പീലിൽ പ്രതിഭാഗം ഉന്നയിച്ച വാദങ്ങൾ തള്ളിക്കളയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. പെൺകുട്ടിയുടെ മൊഴിയിലെ വൈരുധ്യങ്ങളും കൂട്ടിച്ചേർക്കലുകളും, സംഭവസ്ഥലത്തെക്കുറിച്ചുള്ള മൊഴിയിലെ പൊരുത്തക്കേടുകളും കോടതി ചൂണ്ടിക്കാട്ടി. മെഡിക്കൽ തെളിവുകളിലും പുനഃപരിശോധിക്കേണ്ട വിഷയങ്ങളുണ്ടെന്നും കോടതി വിലയിരുത്തി.

കർശന വ്യവസ്ഥകളോടെയാണ് ജാമ്യം. പെൺകുട്ടി താമസിക്കുന്ന റവന്യൂ ജില്ലയിൽ പ്രവേശിക്കരുത്, പെൺകുട്ടിയെയോ ബന്ധുക്കളെയോ ബന്ധപ്പെടരുത്, കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലോ സമൂഹമാധ്യമങ്ങളിലോ പ്രതികരിക്കരുത് തുടങ്ങിയ വ്യവസ്ഥകളാണ് കോടതി ഏർപ്പെടുത്തിയിരിക്കുന്നത്.

Tags:

#bail #padmarajan #Palathayi sexual assault case
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

മംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം

ഏറ്റവും പുതിയത്

ഓണം അവധി; സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് അടയ്ക്കും

ഏറ്റവും പുതിയത്

കേരളാ ക്രിക്കറ്റ് ലീഗിന് വർണാഭമായ തുടക്കം

Recent Posts

  • മംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
  • ശബരിമല സ്വർണക്കൊള്ള കേസിൽ പി.എസ്. പ്രശാന്തിന് ജാമ്യമില്ല; അജികുമാറിന് ജാമ്യം
  • വീണാ വിജയനെ പ്രതിരോധിക്കുന്നതിൽ ഇടതുമുന്നണിയിൽ ഭിന്നസ്വരം; സിപിഐഎം–സിപിഐ നിലപാടുകൾ രണ്ടുതട്ടിൽ
  • ലോകം ഇന്ത്യയെ പ്രതീക്ഷയോടെ കാണുന്നു; വികസിത് ഭാരതിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
  • പിഎസ്‌സി നിയമന ക്രമക്കേട്; സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർ

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap