ഹൈബ്രിഡ് കഞ്ചാവിൽ വെളിപ്പെടുന്നത് സുദൃഢമായ വിദേശ ബന്ധം; കടത്താനും വിപണനത്തിനും പ്രത്യേക സംഘം; ഇതുവരെ കണ്ടെത്തിയത് മഞ്ഞുമലയുടെ അറ്റം മാത്രം
പെരുമ്പാവൂരിൽ പിടികൂടിയ 18 കോടി ഹൈബ്രിഡ് കഞ്ചാവിലുള്ള അന്വേഷണമാണ് അബു താഹിർ എന്ന കിങ് പിന്നിലേക്ക് എത്തിയത്. സംസ്ഥാനത്ത് പിടികൂടിയ വലിയ ഹൈബ്രിഡ് കഞ്ചാവ് കേസുകളിൽ ഒന്നായിരുന്നു ഇത്. ദമ്പതികളായ ആയുഷിന്‍റേയും അനഘയുടേയും കൈകളിൽ…
