കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പഴക്കമുള്ള കെട്ടിടങ്ങൾ പൊളിക്കും; രണ്ടാഴ്ചയ്ക്കകം നടപടി
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പഴക്കമേറിയ മുഴുവൻ കെട്ടിടങ്ങളും ഘട്ടംഘട്ടമായി പൊളിച്ചുനീക്കാൻ റെയിൽവേ തീരുമാനം. ക്ലോക്ക് ടവറിന് സമീപമുള്ള കെട്ടിടങ്ങളാണ് ആദ്യഘട്ടത്തിൽ രണ്ടാഴ്ചയ്ക്കകം പൊളിക്കുന്നത്. ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ്…
