ഇറാൻ–അമേരിക്ക സംഘർഷം; പാകിസ്താൻ വഴി ചരക്കു ഗതാഗതം, ഉയർന്ന എണ്ണവിലയിൽ ഇടിവ്
അമേരിക്കയെ അതിശക്തമായ ഭാഷയിൽ വിമർശിക്കുന്ന സന്ദേശവുമായി ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയി. അമേരിക്കയില്ലാത്ത ഗൾഫാണ് ഭാവിയിൽ ഉണ്ടാകാൻ പോകുന്നതെന്ന് ഖമനെയിയുടെ സന്ദേശത്തിൽ പറയുന്നു.കീഴടങ്ങാനില്ലെന്ന് ഒരിക്കൽ കൂടി പ്രഖ്യാപിക്കുന്നതാണ് മുജ്തബ ഖമനെയി പുറത്തിറക്കിയിരിക്കുന്ന സന്ദേശം.…
