Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലംഎൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽനെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രംതടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിഎസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളിവീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹതകോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽനാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളിപുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധംവീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനഅങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ലോകം / ഇറാൻ–അമേരിക്ക സംഘർഷം; പാകിസ്താൻ വഴി ചരക്കു ഗതാഗതം, ഉയർന്ന എണ്ണവിലയിൽ ഇടിവ്

ലോകം

ഇറാൻ–അമേരിക്ക സംഘർഷം; പാകിസ്താൻ വഴി ചരക്കു ഗതാഗതം, ഉയർന്ന എണ്ണവിലയിൽ ഇടിവ്

BigTV News Desk BigTV News Desk
April 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഇറാൻ–അമേരിക്ക സംഘർഷം; പാകിസ്താൻ വഴി ചരക്കു ഗതാഗതം, ഉയർന്ന എണ്ണവിലയിൽ ഇടിവ്
ഇറാനിൽ ഭിന്നത രൂക്ഷം; യുദ്ധ മുന്നറിയിപ്പുമായി ട്രംപ്

അമേരിക്കയെ അതിശക്തമായ ഭാഷയിൽ വിമർശിക്കുന്ന സന്ദേശവുമായി ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയി. അമേരിക്കയില്ലാത്ത ഗൾഫാണ് ഭാവിയിൽ ഉണ്ടാകാൻ പോകുന്നതെന്ന് ഖമനെയിയുടെ സന്ദേശത്തിൽ പറയുന്നു.കീഴടങ്ങാനില്ലെന്ന് ഒരിക്കൽ കൂടി പ്രഖ്യാപിക്കുന്നതാണ് മുജ്തബ ഖമനെയി പുറത്തിറക്കിയിരിക്കുന്ന സന്ദേശം.

ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ നിയന്ത്രണത്തിലാക്കിയതു വഴി പുതിയൊരു അധ്യായമാണ് തുറന്നിരിക്കുന്നത്. രണ്ടുമാസത്തെ വലിയ സന്നാഹങ്ങളൊരുക്കിയുള്ള യുദ്ധത്തിനു ശേഷം അമേരിക്ക പരാജയപ്പെട്ടിരിക്കുകയാണ്. അമേരിക്ക ഇല്ലാത്ത ഭാവിയാണ് ഇനി ഗൾഫിന്. 1622ൽ പോർച്ചുഗീസ് സൈന്യത്തെ പുറത്താക്കിയതുപോലെ അമേരിക്ക ഗൾഫിൽ നിന്ന് പുറത്തുപോകും. സുരക്ഷ തേടി അമേരിക്കയ്ക്ക് സ്ഥലംനൽകിയ ഗൾഫ് രാജ്യങ്ങൾക്ക് ഇപ്പോൾ സത്യം മനസ്സിലായി. ഇപ്പോഴവർ അരക്ഷിതാവസ്ഥയെ കുറ്റപ്പെടുത്തുകയാണ്. ഗൾഫിലെ അമേരിക്കയുടെ സാന്നിധ്യമാണ് ഏറ്റവും വലിയ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതെന്നും മുജ്തബ ഖമനെയി സന്ദേശത്തിൽ പറഞ്ഞു. ദേശീയ പേർഷ്യൻ ഗൾഫ് ദിനം പ്രമാണിച്ചുള്ള സന്ദേശമാണ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ പുറത്തുവിട്ടത്.

ഇറാൻ തുറമുഖങ്ങൾ അമേരിക്ക ഉപരോധിക്കുന്നതിനു ബദലായി പാകിസ്താൻ റോഡ്മാർഗമുള്ള ഗതാഗതം തുറന്നു കൊടുത്തു. മറ്റു രാജ്യങ്ങളിൽ നിന്ന് ഇറാനിലേക്കുള്ള കണ്ടെയ്നറുകൾ കൊണ്ടുപോകാൻ ആറ് റോഡുകളാണ് പാകിസ്താൻ തുറന്നിരിക്കുന്നത്. ഏതു രാജ്യത്തുനിന്നും ചരക്കുകൾ കറാച്ചി തുറമുഖത്ത് എത്തിച്ച് റോഡ്മാർഗം ഇറാനിൽ എത്തിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
യുദ്ധം അവസാനിപ്പിക്കാനുള്ള പരിഷ്കരിച്ച നിർദേശങ്ങൾ ഇറാൻ വെള്ളിയാഴ്ചയോടെ പാകിസ്താൻ വഴി അമേരിക്കയ്ക്കു കൈമാറുമെന്നാണ് വിവരം. നേരത്തെ ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ അമേരിക്ക തള്ളിയിരുന്നു. ബാരലിന് 121 ആയി ഉയർന്ന എണ്ണവില ഇന്ന് വ്യാപാരം തുടങ്ങിയതോടെ 114ലേക്കു താഴ്ന്നു.

Tags:

#Hormuz #Iran #oil price
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ലോകം

യുഎസ്–ഇറാൻ വെടിനിർത്തൽ അവസാനിച്ചു; യുദ്ധം അവസാനിപ്പിക്കാൻ ധാരണയായില്ല

ലോകം

അമേരിക്കൻ സൈനികരെ വധിച്ചാൽ 30,000 ഡോളർ; ഇറാന്റെ പാരിതോഷിക പ്രഖ്യാപനം

ലോകം

കൊളംബിയയിൽ വൻ ഭൂകമ്പം; 132 മരണം, 570ലേറെ പേർക്ക് പരിക്ക്

Recent Posts

  • എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം
  • എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ
  • നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം
  • തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
  • എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap