വഖഫ് ബോർഡ് പുനഃസംഘടന; മുസ്‌ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തുന്നതിൽ സുപ്രീംകോടതി വിധിക്ക് ശേഷം തീരുമാനം
വഖഫ് ബോർഡിൽ മുസ്‌ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തുന്നതിൽ സുപ്രീംകോടതി വിധിക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. വഖഫ് നിയമ ഭേദഗതിക്കെതിരായ വിവിധ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും, നിലവിൽ ബോർഡിൽ സങ്കീർണത സൃഷ്ടിക്കാൻ സർക്കാർ…
