പാലാ നഗരസഭയിൽ ഭരണ സ്തംഭനം;അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി എൽഡിഎഫ്,പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് കൗൺസിലർമാർ
പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് കൗൺസിലർമാർ നേതൃത്വത്തെ അറിയിച്ചു. പുളിക്കക്കണ്ടം സഹോദരങ്ങൾക്കുള്ള പിന്തുണ പിൻവലിക്കുന്നുവെന്ന് നേരത്തെ പ്രഖ്യാപിച്ച കൗൺസിലർമാരാണ് പുതിയ നിലപാടും അറിയിച്ചിരിക്കുന്നത്.ആകെയുള്ള ആറ് കൗൺസിലർമാരിൽ ഭൂരിഭാഗവും അവിശ്വാസ…
