നെയ്യാറ്റിൻകര ചികിത്സാപിഴവ് ആരോപണം;സെക്യൂരിറ്റിയുടെ വീഴ്ച്ചയെന്ന് സംശയം,ആരോഗ്യമന്ത്രിക്ക് ഇന്ന് റിപ്പോർട്ട് കൈമാറും
തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗി മരിച്ച സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് കൈമാറും. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി നേരത്തെ നിർദേശം നൽകിയിരുന്നു. നെയ്യാറ്റിൻകര കൂട്ടപ്പന…
