തിരുവനന്തപുരം എസ് ഐ ടി ആശുപത്രിയിൽ യുവതി ക്ലോസറ്റിൽ പ്രസവിച്ച നവജാത ശിശു മരിച്ചു
തിരുവനന്തപുരം എസ്‌എ.ടി ആശുപത്രിയിൽ അവിവാഹിതയായ യുവതി ക്ലോസറ്റിൽ പ്രസവിച്ച നവജാത ശിശു മരിച്ചു. വണ്ടിത്തടം സ്വദേശിനിയായ 20-കാരി ഗ്രീഷ്മയാണ് ആശുപത്രിയിലെ ക്ലോസറ്റിൽ കുഞ്ഞിനെ പ്രസവിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആറുമാസം വളർച്ചയെത്തിയ ഭ്രൂണം ശുചിമുറിയിലെ…
