എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ
11, 12 ക്ലാസുകളിലെ രാഷ്ട്രീയശാസ്ത്ര പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതിനുള്ള എൻസിഇആർടിയുടെ ടെക്സ്റ്റ്ബുക്ക് ഡെവലപ്‌മെന്റ് ടീമിനെ പുനഃസംഘടിപ്പിച്ചു. 20 അംഗങ്ങളടങ്ങിയ പുതിയ സമിതിയെ ഓഗസ്റ്റ് 14നാണ് എൻസിഇആർടി ഡയറക്ടർ ഡി.പി. സക്ലാനി വിജ്ഞാപനം ചെയ്തത്. അക്കാദമിക് വിദഗ്ധരും…
