കർണാടകയിൽ നദിയിൽ കക്ക വാരുന്നതിനിടെ ഒരു കുടുംബത്തിലെ 8 പേർ മുങ്ങിമരിച്ചു; 3 പേരെ കാണാതായി
കർണാടകയിലെ വെങ്കട്ടപുര നദിയിൽ കക്ക വാരുന്നതിനിടെ ഒരു കുടുംബത്തിലെ എട്ട് പേർ മുങ്ങിമരിച്ചു. അപകടത്തിൽപ്പെട്ട മൂന്ന് പേർക്കായി പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. ഉത്തര കന്നഡ ജില്ലയിൽ ഭട്കലിന് സമീപമാണ് നാടിനെ നടുക്കിയ…
