വഖഫ് ബോർഡ് പുനഃസംഘടനയിൽ കാന്തപുരം വിഭാഗത്തിന്റെ പ്രതിഷേധം തണുപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്
വഖഫ് ബോർഡ് പുനഃസംഘടനയിൽ കാന്തപുരം വിഭാഗത്തിന്റെ പ്രതിഷേധം തണുപ്പിക്കാൻ മുസ്ലിം ലീഗ്. എപി വിഭാഗത്തിന്റെ പരാതി ന്യായമാണെന്നും നേതാക്കളുമായി ചർച്ച നടത്തുമെന്നും പികെ കുഞ്ഞാലിക്കുട്ടി. അതേസമയം, ലീഗ് വിളിച്ച മുസ്ലിം സംഘടനകളുടെ യോഗത്തിൽ നിന്ന്…
