കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപ; പ്രാഥമിക കണക്കെടുപ്പ് തുടങ്ങി സർക്കാർ
കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ നല്‍കുമെന്ന ഇന്ദിര ഗാരൻ്റി വാഗ്ദാനം നടപ്പാക്കുന്നതിനായുള്ള പ്രാഥമിക കണക്കെടുപ്പ് സർക്കാർ ആരംഭിച്ചു. വിദ്യാർഥിനികളുടെ കൃത്യമായ എണ്ണം സംബന്ധിച്ച ഏകീകൃത വിവരങ്ങള്‍ കൈവശമില്ലാത്തതിനാലാണ് വിവരശേഖരണം നടത്തുന്നത്. ഏഴ് ലക്ഷത്തോളം വിദ്യാർഥിനികളുണ്ടന്നാണ്…
