ആർഎസ്എസ് ശതാബ്ദി ആഘോഷത്തിൽ വൈസ് ചാൻസിലർമാർ പങ്കെടുത്ത സംഭവം;രാഷ്ട്രീയ വിവാദത്തിലേക്ക്
ആർഎസ്‌എസ് തലവൻ മോഹൻ ഭാഗവത് സംഘടിപ്പിച്ച സംഘപരിവാർ പരിപാടിയിൽ കേരള സർവകലാശാല ,എംജി സർവ്വകലാശാല,മലയാളം സർവകലാശാല എന്നിവയിലെ വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തിൽ കടുത്ത നിലപാടുമായി മുഖ്യമന്ത്രി വിഡി സതീശൻ.കേരള സർവകലാശാല വി.സി ഡോ.മോഹനൻ…
