ബംഗാളിൽ ബി.ജെ.പി ഭരണമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ;തമിഴ്നാട്ടിൽ എം കെ സ്റ്റാലിൻ തുടരും
പശ്ചിമബംഗാളിൽ ബിജെപിക്ക് തൃണമൂൽ കോൺഗ്രസിനു മേൽ വിജയം. തമിഴ്നാട്ടിൽ എം കെ സ്റ്റാലിൻ തുടരും. അസമിൽ കണക്കുകളിലെല്ലാം എൻഡിഎയാണ് ബഹുദൂരം മുന്നിൽ. വോട്ടെടുപ്പ് പൂർത്തിയായപ്പോൾ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപി ക്യാംപുകളിൽ വലിയ…
