നിർത്തിയിട്ട കാറിലെ എയർബാഗ് പ്രവർത്തിച്ചു; മുംബൈയിൽ ഇരുപത്തിയഞ്ചുകാരൻ രക്തംവാർന്നു മരിച്ചു
അപ്രതീക്ഷിതമായ അപകടമരണത്തിന്റെ നടുക്കത്തിലാണ് മുംബൈ മിരാ റോഡിലെ ടിയാരാ ഹിൽസ്. പാർക്കിങ്ങ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് മോഹിത് സോണി എന്ന ഇരുപത്തിയഞ്ചുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.കാർ ഇടപാടുകാരനായ മോഹിത് വിൽപനയ്ക്കുള്ള കാർ പരിശോധിക്കാൻ എത്തിയതായിരുന്നു.കാറിനുള്ളിൽ…
