ഇടുക്കിയിൽ അഞ്ച് സീറ്റുകളും ഉറപ്പിച്ച് കോൺഗ്രസ്; ജില്ലയിൽ നിന്ന് കോൺഗ്രസിന് മന്ത്രി ഉറപ്പെന്ന് സി പി മാത്യു
ഇടുക്കിയിൽ ഇക്കുറി കോൺഗ്രസ് നടത്തിയത് ജീവൻ മരണപോരാട്ടം തന്നെയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ ഇടുക്കിയിൽ അഞ്ച് സീറ്റും ഉറപ്പിച്ച് കോൺഗ്രസ്. ജില്ലയിൽ കോൺഗ്രസിൽ നിന്ന് ഒരു മന്ത്രി ഉണ്ടാകുമെന്ന…
