തിരുവനന്തപുരം മെട്രോ; ഡിപിആർ മന്ത്രിസഭയുടെ പരിഗണനയ്ക്ക്, കേന്ദ്രാനുമതി ലഭിച്ചാൽ നിർമ്മാണം ഉടൻ
കേരളത്തിലെ രണ്ടാമത്തെ മെട്രോ പദ്ധതിയായ തിരുവനന്തപുരം മെട്രോ യാഥാർഥ്യമാക്കാനുള്ള നടപടികൾ വേഗത്തിലാകുന്നു. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറാക്കിയ വിശദമായ പദ്ധതി രേഖ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് സമർപ്പിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തിൽ…
