അന്തിക്കാട് യുവതി ജീവനൊടുക്കിയതിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിനെതിരെ ആരോപണം; മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം
തൃശൂർ അന്തിക്കാട് യുവതി ജീവനൊടുക്കിയ സംഭവത്തിൽ തൊഴിൽ സ്ഥാപനത്തിനെതിരെ പരാതിയുമായി കുടുംബം. മോഷണക്കുറ്റം ആരോപിച്ച് സഹപ്രവർത്തകരിൽ ചിലർ നടത്തിയ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്നാണ് ആരോപണം. അന്തിക്കാട് സ്വദേശി സ്മിത സുനിലിന്റെ കുടുംബാംഗങ്ങളാണ് സ്ഥാപനത്തിനും…
