കൊല്ലം ചിന്നക്കടയിൽ മെഡിക്കൽ സ്റ്റോറിന് തീപിടിച്ച സംഭവത്തിൽ നാടകീയ വഴിത്തിരിവ്
കൊല്ലം ചിന്നക്കടയിൽ മെഡിക്കൽ സ്റ്റോറിന് തീപിടിച്ച സംഭവത്തിൽ നാടകീയ വഴിത്തിരിവ്. ജീവനക്കാരനായ ഷെമീർ പിടിയിൽ. ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിൻ്റെ ഭാഗമായിരുന്നു തീപിടുത്തമെന്ന നിഗമനത്തിൽ പോലീസ്. ഉടമയായ സ്ത്രീയ്ക്കായി അന്വേഷണം തുടരുന്നു. ഓഗസ്റ്റ് 16-ന് അർധരാത്രിയോടെയാണ്…
