ഇരട്ടനഗര പദ്ധതിയുമായി തിരുവനന്തപുരം; മിസോറി സിറ്റിയുമായി പ്രാഥമിക ചർച്ചകൾ തുടങ്ങി
തിരുവനന്തപുരം നഗരത്തെ അമേരിക്കയിലെ മിസോറി സിറ്റി ഇരട്ടനഗര പദ്ധതിയുമായി ബന്ധിപ്പിക്കാനുള്ള നീക്കവുമായി തിരുവനന്തപുരം നഗരസഭ. ഇതുസംബന്ധിച്ച് തിരുവനന്തപുരം മേയർ വി. വി. രാജേഷും മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടും പ്രാഥമിക ചർച്ചകൾ നടത്തി.…
