മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: അഭിഭാഷക കമ്മീഷൻ ഇന്ന് സ്ഥലത്തെത്തും, സർക്കാർ മറ്റന്നാൾ ഹൈക്കോടതിയെ സമീപിക്കും
എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവിലെ പട്ടികജാതി കുടുംബങ്ങളെ കുടിയിറക്കാനുള്ള നടപടികൾ താത്കാലികമായി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. പ്രശ്നപരിഹാരത്തിന് സർക്കാർതലത്തിൽ ശ്രമം നടക്കുന്നതിനാൽ അതുവരെ ഒഴിപ്പിക്കൽ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് സർക്കാരിന്റെ ആവശ്യം. ഹർജി തിങ്കളാഴ്ച…
