ലിവിങ് ടുഗദർ ബന്ധം അവസാനിപ്പിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതി
ലിവിങ് ടുഗദർ ബന്ധത്തിൽ നിന്നും ഒരാൾ പിന്മാറുന്നത് ക്രിമിനൽ കുറ്റമല്ലെന്നും അത് സ്ത്രീപീഡനമായി കണക്കാക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മധ്യപ്രദേശ് സ്വദേശിനിയായ യുവതി നൽകിയ ഹർജിയിലാണ് നിരീക്ഷണം. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്‌തെന്നും…
