കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്
കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. ഭൂമിയിടപാടുകളിൽ സർക്കാർ സമഗ്ര അന്വേഷണത്തിനൊരുങ്ങുമ്പോൾ കണ്ണൂരിൽ സ്ഥലം ഏറ്റെടുത്തതിൽ തെറ്റില്ലെന്നാണ് തോമസ് ഐസകിന്റെ ന്യായീകരണം. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്ന് ബിജെപിയും ആരോപിക്കുന്നു. ഇടത് സർക്കാർ…
