സിഎംആർഎൽ–എക്സാലോജിക് കേസ്: വീണയുടെ പുതിയ കമ്പനി ‘ലേക്കർ ഇന്ത്യ’ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം; രേഖകളിലെ വിലാസത്തിൽ ഓഫീസ് കണ്ടെത്താനായില്ല
സിഎംആർഎൽ–എക്സാലോജിക് കള്ളപ്പണമിടപാട് കേസിൽ വീണ ടി.യുടെ പുതിയ സ്ഥാപനമായ ലേക്കർ ഇന്ത്യയെ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം വ്യാപിപ്പിച്ചു. സിഎംആർഎലിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ചാണ് വീണ പുതിയ കമ്പനിയിൽ നിക്ഷേപം നടത്തിയതെന്നാണ് ഇഡിയുടെ…
