കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; കേസില്‍ ഭര്‍ത്താവിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മധ്യപ്രദേശ് കോടതിയെ സമീപിക്കാനാണ് ഒരുമാസം സാവകാശം നല്‍കിയത്. ഇക്കാലയളവിൽ അറസ്റ്റ് ചെയ്യരുതെന്ന് എന്നും കോടതി ഉത്തരവിട്ടു. പെൺകുട്ടിയും,…
