കവടിയാറിൽ നിയന്ത്രണം വിട്ട കാറിടിച്ച് പാലക്കാട് സ്വദേശിനി മരിച്ചു
കവടിയാറിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചു തെറിപ്പിച്ചുണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശിനി മരിച്ചു. ഏഴ് പേർക്ക് പരുക്കേറ്റു. ബി.പി ഉയർന്നതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നാണ് ഡ്രൈവർ മോഹൻ തോമസ് പൊലീസിനോട്…
