പാർലമെന്റിൽ വീണ്ടും പ്രതിഷേധക്കൊടി; റിജിജു–ഖർഗെ വാക്പോര്, നടപടികൾ 14-ാം ദിവസവും സ്തംഭിച്ചു
പ്രതിപക്ഷ പ്രതിഷേധത്തിൽ ലോക്സഭയും രാജ്യസഭയും വീണ്ടും സ്തംഭിച്ചു. തുടർച്ചയായ 14-ാം ദിവസമാണ് പാർലമെന്റ് നടപടികൾ തടസ്സപ്പെടുന്നത്. സിജെപി സമരത്തിലെ പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ടും അയോധ്യ സംഭാവനക്കൊള്ള ആരോപണത്തിൽ…
