Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / പാർലമെന്റിൽ വീണ്ടും പ്രതിഷേധക്കൊടി; റിജിജു–ഖർഗെ വാക്പോര്, നടപടികൾ 14-ാം ദിവസവും സ്തംഭിച്ചു

ഇന്ത്യ

പാർലമെന്റിൽ വീണ്ടും പ്രതിഷേധക്കൊടി; റിജിജു–ഖർഗെ വാക്പോര്, നടപടികൾ 14-ാം ദിവസവും സ്തംഭിച്ചു

Jishitha Bigtv Jishitha Bigtv
August 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
പാർലമെന്റിൽ വീണ്ടും പ്രതിഷേധക്കൊടി; റിജിജു–ഖർഗെ വാക്പോര്, നടപടികൾ 14-ാം ദിവസവും സ്തംഭിച്ചു
തുടർച്ചയായ 14-ാം ദിവസമാണ് പാർലമെന്റ് നടപടികൾ തടസ്സപ്പെടുന്നത്

പ്രതിപക്ഷ പ്രതിഷേധത്തിൽ ലോക്സഭയും രാജ്യസഭയും വീണ്ടും സ്തംഭിച്ചു. തുടർച്ചയായ 14-ാം ദിവസമാണ് പാർലമെന്റ് നടപടികൾ തടസ്സപ്പെടുന്നത്. സിജെപി സമരത്തിലെ പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ടും അയോധ്യ സംഭാവനക്കൊള്ള ആരോപണത്തിൽ സർക്കാർ നിലപാട് തേടിയുമാണ് പ്രതിപക്ഷം ഇരുസഭകളിലും പ്രതിഷേധം ശക്തമാക്കിയത്.

സഭ തടസ്സപ്പെടുത്തുന്നതിനെതിരെ പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു ചട്ടങ്ങൾ ഉദ്ധരിച്ച് പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നൽകി. ഒരു അംഗം സംസാരിക്കുമ്പോൾ മറ്റംഗങ്ങൾ തടസ്സപ്പെടുത്തരുതെന്നും ഒരേ വിഷയം ആവർത്തിച്ച് ഉന്നയിക്കരുതെന്നും സഭാ ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നുവെന്ന് റിജിജു ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏഴ് ദിവസമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഒരേ വിഷയം ആവർത്തിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, അന്യായമായ കാര്യങ്ങൾ നടക്കുമ്പോൾ പ്രതിഷേധിക്കുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് ഖർഗെ മറുപടി നൽകി. എന്ത് പറയണം, എപ്പോൾ പറയണം എന്നത് തന്റെ അവകാശമാണെന്നും റിജിജുവിൽ നിന്ന് അതൊന്നും പഠിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, ആദായനികുതി നിയമം, പണം കൈകാര്യം ചെയ്യൽ നിയമം, ധനകാര്യ നിയമം എന്നിവയിൽ ഭേദഗതി വരുത്തുന്ന ബിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം നടത്തി. വനിതാ സംവരണ ബില്ലും മണ്ഡല പുനർനിർണയ ബില്ലും മൺസൂൺ സമ്മേളനത്തിൽ തന്നെ പാസാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കിരൺ റിജിജു ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്.

Tags:

#kiren rijiju #mallikarjun kharge #neet #parliament protest #verbal sparring
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

ഇന്ത്യ

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി; കെപിസിസി പരിശോധന, ചിറയിൻകീഴും ചിറ്റൂരും പ്രത്യേകം പരിശോധിക്കും

ഇന്ത്യ

പഹൽഗാം ഭീകരാക്രമണം; നാലാമനെയും വധിച്ച് സുരക്ഷാസേന

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap