ഒടുവിൽ കുറ്റസമ്മതം നടത്തി പി എസ് സി;പ്ലാനിങ് ബോർഡ് പരീക്ഷ മൂല്യനിർണയത്തിൽ ഗുരുതര പിഴവ്,സമഗ്ര അന്വേഷണം നടത്താൻ ആഭ്യന്തര വിജിലൻസിന് ഉത്തരവ്
കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡിലെ തസ്തികയിലേക്കുള്ള നിയമന പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര സാങ്കേതിക പിഴവ് സംഭവിച്ചതായി പിഎസ്‌സി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പരീക്ഷ കൺട്രോളർ സമർപ്പിച്ച റിപ്പോർട്ടിലാണ് പിഴവ് സ്ഥിരീകരിച്ചത്. സംഭവത്തിൽ സമഗ്ര അന്വേഷണം…
