രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച; സി.ആർ മഹേഷിനെതിരെ വ്യാപക വിമർശനം
ലൈംഗിക പീഡനാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ സന്ദർശിച്ചതിനെ തുടർന്ന് സി.ആർ മഹേഷ് എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനം. അടൂരിലെ രാഹുലിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങൾ സി.ആർ മഹേഷ് തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വിവാദങ്ങൾക്ക്…
