മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി
ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ കേരളത്തിലെ മെഡിക്കൽ കോളജുകൾക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോളജുകളിൽ “അമ്മായിയമ്മ സിന്‍ഡ്രം” നിലനിൽക്കുന്നുവെന്നതടക്കം കടുത്ത നിരീക്ഷണങ്ങളാണ് കോടതി വാക്കാൽ വിമർശിച്ചത്. വിഷയത്തിൽ കമ്മീഷനെ നിയോഗിച്ച് വിശദമായ…
