കേരള ബാങ്ക് റെക്കോർഡ് വളർച്ചയിൽ; ‘ബാങ്കിനെ അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നില്ല’ – മോഹനൻ മാസ്റ്റർ
കേരള ബാങ്ക് കഴിഞ്ഞ ആറു വർഷത്തിനിടെ ശ്രദ്ധേയമായ വളർച്ച കൈവരിച്ചതായി കേരള ബാങ്ക് പ്രസിഡന്റ് മോഹനൻ മാസ്റ്റർ. 2019ന് ശേഷം 27,500 കോടി രൂപയുടെ ബിസിനസ് വർധനവ് കൈവരിച്ചെന്നും ബാങ്ക് വലിയ ലാഭത്തിലാണെന്നും അദ്ദേഹം…
