കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്ന് സ്വർണം കാണാതായ സംഭവം ; മോഷ്ടാവ് മുൻ എസ് എച്ച് ഒ , സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രതിഷേധം
കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായ സംഭവത്തിൽ സ്വർണം മോഷ്ടിച്ചത് മുൻ എസ് എച്ച് ഒ എന്ന് കൊണ്ടോട്ടി എഎസ് പി യുടെ റിപ്പോർട്ട്. നിലവിൽ സസ്‌പെൻഷനിലുള്ള മുൻ സ്റ്റേഷൻ ഹൗസ് ഓഫീസറാണ്…
