കണ്ണൂർ കീഴാറ്റൂർ വയൽക്കിളി സമരം;എല്ലാ പ്രതികളെയും വെറുതെ വിട്ടു
ദേശീയപാത നിർമാണത്തിനെതിരെ കണ്ണൂർ കീഴാറ്റൂരിൽ നടന്ന വയൽക്കിളി സമരത്തിൽ ഉദ്യോഗസ്ഥരെ തടഞ്ഞ കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു. തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. 2018 മാർച്ച് 14നാണ് കേസിന് ആസ്പദമായ…
