മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം;അധ്യാപകൻ ബൽരാജ് കസ്റ്റഡിയിൽ
മലപ്പുറം കൽപകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. കല്ലിങ്ങൽപ്പറമ്പ് എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ ലെ ഗണിത അധ്യാപകൻ വടകര സ്വദേശി ബാൽരാജ് ആണ് അറസ്റ്റിലായത്. ജുവനൈൽ ആക്‌ട് പ്രകാരം…
