20,000 ന്റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
ധനമന്ത്രി കെ എൻ ബാലഗോപാൽ എതിർത്തിട്ടും കിഫ്ബി പദ്ധതികളുമായി മുന്നോട്ട് പോയതിന് പിന്നിൽ ആര്? കഴിഞ്ഞ 10 വർഷവും കേരളത്തിന്റെ ചാലകശക്തിയായിരുന്ന കിഫ്ബിയാണ് പൊടുന്നനെ സംശയ നിഴലിലേക്കു വീണത്. 2016ൽ ഒന്നാം പിണറായി സർക്കാർ…
