പഹൽഗാം ഭീകരാക്രമണം; നാലാമനെയും വധിച്ച് സുരക്ഷാസേന
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട അവസാന ഭീകരനെയും സുരക്ഷാസേന വധിച്ചു. ബദ്ഗാമിൽ ഇന്നലെ രാത്രിയുണ്ടായ ഏറ്റുമുട്ടലിലാണ് ലഷ്കർ ഭീകരൻ മൂസ കൊല്ലപ്പെട്ടത്. പുലർച്ചെയോടെയാണ് ഭീകരനെ വധിച്ചതായി സുരക്ഷാസേന സ്ഥിരീകരിച്ചത്. പഹൽഗാം ആക്രമണത്തിന് പിന്നാലെ നാല് ഭീകരരുടെ…
