‘പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായെന്ന ഇന്റലിജൻസ് റിപ്പോർട്ട് വ്യാജം’; ഭരണസമിതിയിൽ ദുരൂഹതയെന്നും ഭക്തജന കൂട്ടായ്മ
തിരുവനന്തപുരം പത്മഭസ്വാമി ക്ഷേത്രത്തിലെ സ്വർണവും അമൂല്യ വസ്തുക്കളും കാണാതായെന്ന ഇന്റലിജൻസ് റിപ്പോർട്ട് വ്യാജമെന്ന് ഭക്തജന കൂട്ടായ്മ. സ്വർണം കളവ് പോയെന്ന വാർത്ത ഭക്തജന സമൂഹത്തെ ആശങ്കപ്പെടുത്തുന്നു. പത്മനാഭസ്വാമിയുടെ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്താൻ തയ്യാറാകാത്ത ഭരണസമിതിയുടെ…
