മുസ്ലിം ലീഗിൽ അതൃപ്തി പുകയുന്നു; തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനതല യോഗങ്ങൾ പോലും ചേർന്നില്ല
സംഘടനാ പ്രവർത്തനങ്ങൾ നിശ്ചലമാകുന്നതിനെ ചൊല്ലി മുസ്ലീം ലീഗിനകത്ത് അതൃപ്തി ശക്തമാകുന്നു.തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പാർട്ടിയുടെ യോഗങ്ങൾ പോലും നടക്കാത്തതിലാണ് അമർഷം രൂക്ഷമാകുന്നത്.ഏപ്രിൽ 25 നാണ് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട് വെച്ച്…
