യുഎസ്-ഇന്ത്യ വ്യാപാര ഉടമ്പടി അന്തിമഘട്ടത്തില്‍; നിര്‍ണ്ണായക ചര്‍ച്ചകള്‍ ന്യൂഡല്‍ഹിയില്‍
ഇന്ത്യയും യുഎസും തമ്മിലുള്ള നിർണായക വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് സൂചന. കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ 99 ശതമാനവും പൂർത്തിയായെന്നും അന്തിമ തീരുമാനത്തിലേക്ക് എത്താൻ ബാക്കി വെറും ഒരു ശതമാനം മാത്രമാണെന്നും യുഎസ് പ്രതിനിധി…
