പുല്‍വാമ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരിലൊരാള്‍;ഹംസ ബുര്‍ഹാന്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു
2019 ലെ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായിരുന്നു ഹംസ ബുർഹാൻ പാക് അധീന കശ്മീരിൽ കൊല്ലപ്പെട്ടു. മുസഫറാബാദിൽ അജ്ഞാതർ നടത്തിയ വെടിവെയ്പ്പിലാണ് മരണമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2019ലെ പുൽവാമ സ്ഫോടനത്തിന് പിന്നിലെ…
