ഹജ്ജ് കമ്മിറ്റിയിൽ ഇല്ലാത്ത തസ്‌തികയിൽ ലീഗ് നേതാവിന് നിയമനം
സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നടത്തിയ നിയമനം വിവാദത്തിലേക്ക്. കമ്മിറ്റിയിൽ സ്ഥിരമായി അംഗീകരിച്ചിട്ടില്ലാത്ത അസിസ്റ്റന്റ് സെക്രട്ടറി തസ്തികയിലേക്ക് കാലിക്കറ്റ് സർവകലാശാലയിലെ സെക്ഷൻ ഓഫീസറെ നിയമിച്ചെന്നാണ് ആരോപണം. മുസ്ലിം ലീഗ് സംഘടനാ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥന്…
