പോലീസ് ഉദ്യോഗസ്ഥൻ തൊഴിലാളികൾക്ക് നേരെ വെടിവെച്ചു; ഒരാൾ കൊല്ലപ്പെട്ടു
ഡെൽഹിയിലെ ദ്വാരകയിൽ തർക്കത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥൻ തൊഴിലാളികൾക്ക് നേരെ വെടിവെപ്പ് നടത്തി. സംഭവത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ ജാഫർപൂർ കലൻ ഗ്രാമത്തിലാണ് സംഭവം…
