പുതിയ സർക്കാർ വാഹനങ്ങൾ രണ്ടുമാസമായി ഓഫീസ് വളപ്പിൽ; രജിസ്ട്രേഷൻ വൈകുന്നത് തിരിച്ചടിയായി
കോടികൾ ചെലവഴിച്ച് വാങ്ങിയ 24 പുതിയ ബൊലേറോ വാഹനങ്ങൾ രജിസ്ട്രേഷൻ പോലും നടത്താതെ രണ്ടുമാസത്തിലേറെയായി തിരുവനന്തപുരം പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ ഓഫീസ് വളപ്പിൽ കിടക്കുന്നു. താൽക്കാലിക രജിസ്ട്രേഷനിൽ എത്തിയ വാഹനങ്ങൾ ഉപയോഗത്തിലിറക്കാനാകാതെ നിർത്തിയിട്ടിരിക്കുന്നത്…
