ഹാപ്പിലാൻഡ് അപകടം; പാർക്കിന്റെ ചെയർമാൻ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്
തിരുവനന്തപുരം വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടത്തിൽ പൊലീസ് കേസെടുത്തു. പാർക്കിന്‍റെ ചെയർമാന്‍ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് കേസെടുത്തത്. അപകടവുമായി ബന്ധപ്പെട്ട് തഹസിൽദാർ ഇന്ന് കലക്ടർക്ക് റിപ്പോർട്ട് കൈമാറും. ഹാപ്പിലാൻഡ് അമ്യൂസ്മെന്റ്…
