ഗംഗാ എക്‌സ്‌പ്രസ്‌വേ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി:മീററ്റ് മുതൽ പ്രയാഗ് രാജ് വരെ ഇനി അതിവേഗയാത്ര
ഉത്തർപ്രദേശിലെ മീററ്റിനെ പ്രയാഗ്‌രാജുമായി ബന്ധിപ്പിക്കുന്ന 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്‌സ്‌പ്രസ്‌വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം വ്യവസായ നിക്ഷേപം, ലോജിസ്റ്റിക്സ്, കാർഷിക വിപണനം, പ്രാദേശിക വികസനം…
