കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഹർജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതി
കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നവരിൽ ഏറെയും സാധാരണക്കാരായ തൊഴിലാളികളല്ലേയെന്ന് ഹൈക്കോടതി. കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൻ്റെ ചോദ്യം. കർണാടകയും തമിഴ്‌നാടും ഉൾപ്പെടെ ഏഴ്…
